മാലിന്യ ശേഖരണം കലണ്ടര്‍

♻

പാറക്കടവ് ഗ്രാമപഞ്ചായത്ത്

പാഴ് വസ്തു / അജൈവ മാലിന്യ ശേഖരണം - കലണ്ടര്‍

 

മാസം തിരിച്ചുള്ള മാലിന്യ ശേഖരണക്രമം

 

01
ജനുവരി
പ്ലാസ്റ്റിക്ക് , മരുന്ന് സ്ട്രിപ്പ്, സ്ക്രാപ്പ്
02
ഫെബ്രുവരി
ബാഗ്, ചെരിപ്പ്
03
മാര്‍ച്ച്
പ്ലാസ്റ്റിക്ക്, മരുന്ന് സ്ട്രിപ്പ്, സ്ക്രാപ്പ്
04
ഏപ്രില്‍
പ്ലാസ്റ്റിക്ക്, മരുന്ന് സ്ട്രിപ്പ്, സ്ക്രാപ്പ്
05
മെയ്
തെര്‍മോകോള്‍, ഇ-വേസ്റ്റ്(വാര്‍ഡ് 1-10), പ്ലാസ്റ്റിക്ക്
06
ജൂണ്‍
പ്ലാസ്റ്റിക്ക്, മരുന്ന് സ്ട്രിപ്പ്, സ്ക്രാപ്പ്
07
ജൂലൈ
തെര്‍മോകോള്‍, ഇ-വേസ്റ്റ്(വാര്‍ഡ് 11-20), പ്ലാസ്റ്റിക്ക്
08
ആഗസ്റ്റ്
പ്ലാസ്റ്റിക്ക്, മരുന്ന് സ്ട്രിപ്പ്, സ്ക്രാപ്പ്
09
സെപ്റ്റംബര്‍
പ്ലാസ്റ്റിക്ക്, മരുന്ന് സ്ട്രിപ്പ്, സ്ക്രാപ്പ്
10
ഒക്ടോബര്‍
ചില്ല്, കുപ്പി, ട്യൂബ് ലൈറ്റ്
11
നവംബര്‍
പ്ലാസ്റ്റിക്ക്, മരുന്ന് സ്ട്രിപ്പ്, സ്ക്രാപ്പ്
12
ഡിസംബര്‍
തുണി

 

✓
എല്ലാ മാസവും ശേഖരിക്കുന്നവപേപ്പര്‍, പ്ലാസ്റ്റിക്, പ്ലാസ്റ്റിക് കവറുകള്‍ എല്ലാ മാസവും ശേഖരിക്കുന്നു.

 

ℹ

മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട പ്രധാന നിർദ്ദേശങ്ങൾ

കലണ്ടര്‍ പ്രകാരം യൂസര്‍ ഫീ നല്‍കി മാലിന്യങ്ങള്‍ ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറേണ്ടതാണ്.

നിത്യ ജീവിതത്തിന്റെ ഭാഗമായുണ്ടാകുന്ന അജൈവ മാലിന്യങ്ങളായ ന്യൂസ് പേപ്പര്‍, പാല്‍ കവര്‍, കടകളില്‍ നിന്നും ലഭിക്കുന്ന പാക്കേജിംഗ് കവറുകള്‍, ട്യൂത്ത് ബ്രഷ്, ട്യൂത്ത് പേസ്റ്റിന്റെ ഒഴിഞ്ഞ കവറുകള്‍, ഒഴിഞ്ഞ എണ്ണക്കവറുകള്‍, അരി, പഞ്ചസാര മുതലായ പലവ്യഞ്ജന സാധനങ്ങളുടെ കവറുകള്‍ തുടങ്ങിയവ കഴുകി വൃത്തിയാക്കി ഉണക്കിവെക്കേണ്ടതാണ്.

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ എല്ലാ മാസവും വീടുകളില്‍ വന്ന് ശേഖരിക്കുന്നതാണ്.

പ്ലാസ്റ്റിക്ക്, സ്ക്രാപ്പ് എല്ലാ മാസവും എടുക്കുന്നതാണ്.

പ്രതികൂല കാലാവസ്ഥയില്‍ കലണ്ടര്‍ പ്രകാരമുള്ള ശേഖരണത്തില്‍ മാറ്റമുണ്ടായിരിക്കുന്നതാണ്.