വാര്‍ഡ് 4 ഉപതെരഞ്ഞെടുപ്പിനായി വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിന് 05.08.2026 തീയതി വരെ അവസരമുണ്ടായിരിക്കുന്നതാണ്. സാമൂഹ്യ സുരക്ഷ പെന്ഷന് വാര്‍ഷിക മസ്റ്ററിംഗ് 30.09.2026 തീയതിക്കുള്ളില്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.
മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തികള്‍