വാര്‍ഡ് 4 ഉപതെരഞ്ഞെടുപ്പിനായി വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിന് 05.08.2026 തീയതി വരെ അവസരമുണ്ടായിരിക്കുന്നതാണ്. സാമൂഹ്യ സുരക്ഷ പെന്ഷന് വാര്‍ഷിക മസ്റ്ററിംഗ് 30.09.2026 തീയതിക്കുള്ളില്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.
മസ്റ്ററിംഗ്
July 21, 2026
2025 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷ പെന്ഷന് അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും 17.07.2026 മുതല്‍ 30.09.2026 വരെയുള്ള കാലയളവിനുള്ളില്‍ അക്ഷയകേന്ദ്രങ്ങള്‍ മുഖേന പെന്ഷന് വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടതാണ്.