മസ്റ്ററിംഗ് July 21, 2026 2025 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും 17.07.2026 മുതല്‍ 30.09.2026 വരെയുള്ള കാലയളവിനുള്ളില്‍ അക്ഷയകേന്ദ്രങ്ങള്‍ മുഖേന പെന്‍ഷന്‍ വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടതാണ്.