പാറക്കടവ് ഗ്രാമപഞ്ചായത്തിലെ സെന്‍റര്‍ പഴയ കെട്ടിടംലേലം നടത്തപ്പെടുന്നു.

November 11, 2026

പാറക്കടവ് ഗ്രാമപഞ്ചായത്തിലെ ഘടക സ്ഥാപനമായ കുറുശ്ശേരി സബ് സെന്‍റര്‍ പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നതിനും പൊളിച്ചു മാറ്റിയ വസ്തുക്കള്‍ നീക്കം ചെയ്യുന്നതിനും 13.11.2026 തീയതി 3 മണിക്ക് പാറക്കടവ് ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച് ലേലം നടത്തപ്പെടുന്നു. 

lelam