വാര്‍ഡ് 4 ഉപതെരഞ്ഞെടുപ്പിനായി വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിന് 05.08.2026 തീയതി വരെ അവസരമുണ്ടായിരിക്കുന്നതാണ്. സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വാര്‍ഷിക മസ്റ്ററിംഗ് 30.09.2026 തീയതിക്കുള്ളില്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.
ഹരിത സഭ, സ്പെഷ്യല്‍ ഗ്രാമസഭ
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പാറക്കടവ് ഗ്രാമപഞ്ചായത്തില്‍ ഹരിതസഭ, സ്പെഷ്യല്‍ ഗ്രാമസഭ എന്നിവ നടത്തി