പാറക്കടവ് കുത്തരി

November 11, 2026

പുളിയനം പാടശേഖരത്തില്‍ കൃഷിഭവന്‍റെ മേല്‍നോട്ടത്തില്‍ ഉല്‍പാദിപ്പിച്ച വടി, മട്ട അരി പാറക്കടവ് കുത്തരി എന്ന പേരില്‍ വിപണിയിലിറക്കി. ആഴ്ച ചന്ത വട്ടപ്പറമ്പ്, F.I.G ഔട്ടലറ്റ്, എളവൂര്‍പാറ, കൃഷിഭവന്‍, പാറക്കടവ് എന്നിവിടങ്ങളില്‍ കുത്തരി ലഭ്യമാണ്. 

കുത്തരി