ഓപ്പറേഷന്‍ തൂഫാന്‍

November 16, 2026

ലഹരിക്കെതിരായ ശക്തമായ സാമൂഹീക പ്രതിരോധത്തിന്‍റെ ഭാഗമായി ഓപ്പറേഷന്‍ തൂഫാന്‍ - ദി നാര്‍ക്കോ ഹണ്ട് എന്ന സന്ദേശവുമായി പാറക്കടവ് ഗ്രാമപഞ്ചായത്തില്‍ ഓപ്പറേഷന്‍ തൂഫാന്‍ 13.11.2026 തീയതി സംഘടിപ്പിച്ചു. 

toofan