പ്രധാന വിലാസങ്ങള്‍

പ്രധാന വിലാസങ്ങള്‍

 

ഗ്രാമപഞ്ചായത്തിലെ ജനങ്ങൾക്ക് അടിയന്തര ഘട്ടങ്ങളിലും ദൈനംദിന ആവശ്യങ്ങൾക്കുമായി എളുപ്പത്തിൽ ആശയവിനിമയം നടത്തുന്നതിനായി തയ്യാറാക്കിയിട്ടുള്ളതാണ് 'ബന്ധപ്പെടേണ്ട പ്രധാന വിലാസങ്ങൾ' അടങ്ങിയ വിവരപ്പട്ടിക. പഞ്ചായത്ത് ഓഫീസ്, തദ്ദേശ സ്വയം ഭരണ വകുപ്പ്, ചീഫ് എഞ്ചിനീയര്‍, കുടുംബശ്രീ, സംസ്ഥാന മിഷൻ ഡയറക്ടർ, ഓംബുഡ്സ്മാന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ട്രൈബ്യൂണല്‍ തുടങ്ങി പ്രധാന സർക്കാർ സ്ഥാപനങ്ങളുടെ ഔദ്യോഗിക വിലാസങ്ങളും ഫോൺ നമ്പറുകളും ഇ-മെയിൽ ഐഡികളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ, പോലീസ് സ്റ്റേഷൻ, ഫയർ ഫോഴ്സ്, കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ്, വാട്ടർ അതോറിറ്റി തുടങ്ങിയ അവശ്യ സേവന വിഭാഗങ്ങളുടെ ബന്ധപ്പെടാനുള്ള വിവരങ്ങളും ഇതിൽ ലഭ്യമാക്കുന്നു.

 

പ്രധാന വിലാസങ്ങളും ബന്ധപ്പെടേണ്ട വിവരങ്ങളും

പാറക്കടവ് ഗ്രാമപഞ്ചായത്ത് ഓഫീസ്

സെക്രട്ടറി

🏢 പാറക്കടവ് ഗ്രാമപഞ്ചായത്ത് കാര്യാലയം, മൂഴിക്കുളം, കുറുമശ്ശേരി പി ഒ, എറണാകുളം ജില്ല, പിന്‍ : 683579

📞 ലാൻഡ് ഫോൺ : 0484 2473227

📱 മൊബൈൽ : 9496045851

✉️ ഇമെയിൽ : parakkadavugp@gmail.com

ജോയിന്‍റ് ഡയറക്ടര്‍

തദ്ദേശ സ്വയംഭരണ വകുപ്പ്

🏢 സിവില്‍ സ്റ്റേഷന്‍, തൃക്കാക്കര പി.ഒ, കാക്കനാട്,  എറണാകുളം ജില്ല, പിന്‍ : 682030

📞 ലാൻഡ് ഫോൺ : 0484 2422219

✉️ ഇമെയിൽ : jdlsgdekm@gmail.com

പ്രിന്‍സിപ്പല്‍ ഡയറക്ടര്‍

തദ്ദേശ സ്വയം ഭരണ വകുപ്പ്

🏢 അഞ്ചാം നില, സ്വരാജ് ഭവന്‍, നന്തന്‍കോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം ജില്ല, പിന്‍ : 695003

📞 ലാൻഡ് ഫോൺ : 0471 2314526

📱 മൊബൈൽ : 9446339770

✉️ ഇമെയിൽ : pd.lsgd@kerala.gov.in, pdlsgkerala@gmail.com

തദ്ദേശ സ്വയം ഭരണ വകുപ്പ് (ഗ്രാമം)

🏢 സ്വരാജ് ഭവന്‍, ഗ്രൌണ്ട് ഫ്ലോര്‍, നന്ദന്‍കോ‍ട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം ജില്ല, പിന്‍ : 695003

📞 ഫോൺ : 0471 2323286, 2321350, 2321053, 2321280, 2321054

✉️ ഇമെയിൽ : directorofpanchayat@gmail.com

തദ്ദേശ സ്വയം ഭരണ വകുപ്പ് (നഗരം)

🏢 സ്വരാജ് ഭവന്‍, ഒന്നാം നില, നന്തന്‍കോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം ജില്ല, പിന്‍ : 695003

📞 ഫോൺ : 0471 2318896, 0471 2312886

📠 ഫാക്സ് : 0471-2325708

✉️ ഇമെയിൽ: duatvpm@gmail.com

ചീഫ് എഞ്ചിനീയര്‍

തദ്ദേശസ്വയംഭരണ സ്ഥാപനം എഞ്ചിനീയറിംഗ് വിഭാഗം

🏢 അഞ്ചാം നില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം ജില്ല, പിന്‍ : 695003

📞 ലാൻഡ് ഫോൺ : 0471 2324951

📱 മൊബൈൽ : 9447009951

✉️ ഇമെയിൽ : celsgd@gmail.com, celsgd@kerala.gov.in

കുടുംബശ്രീ

സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാണം മിഷന്‍

🏢 ട്രിഡ റിഹാബിലിറ്റേഷന്‍ ബിള്‍ഡിംഗ്, രണ്ടാം നില, ചാലക്കുഴി റോഡ്, മെഡിക്കല്‍ കോളേജ് പി. ഒ, തിരുവനന്തപുരം ജില്ല, പിന്‍ : 695011

📞 ഫോൺ : 0471 2554714, 2554715, 2554716

📠 ഫാക്സ് : 91-471-2334317

✉️ ഇമെയിൽ : kudumbashree@gmail.com

സംസ്ഥാന മിഷൻ ഡയറക്ടർ

വികസിത് ഭാരത് ഗ്യരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍റ് അജീവിക മിഷന്‍(ഗ്രാമീണ്‍)

🏢 സ്റ്റേറ്റ് മിഷൻ ഓഫീസ്, നാലാം നില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം ജില്ല, പിന്‍ : 695011

📞 ഓഫീസ് ഫോൺ : 0471 2313385

✉️ ഇമെയിൽ : mgnrega.kerala@gmail.com, smg.lsgd@kerala.gov.in

ഓംബുഡ്സ്മാന്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്കു വേണ്ടിയുള്ളത്

🏢 സാഫല്യം കോംപ്ലക്സ്, നാലാം നില, യൂണിവേഴ്സിറ്റി പി.ഒ, പാളയം, തിരുവനന്തപുരം ജില്ല, പിന്‍ : 695034

📞 ഓഫീസ് ഫോൺ : 0471 2333542, 0471 2330546, 0484 2430703

✉️ ഇമെയിൽ : ombudsmanlsgi@gmail.com

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ട്രൈബ്യൂണല്‍

🏢 ട്രിഡ ബില്‍ഡിംഗ്, റിഹാബിലിറ്റേഷന്‍ ബ്ളോക്ക്, മെഡിക്കല്‍ കോളേജ് പി.ഒ, തിരുവനന്തപുരം ജില്ല, പിന്‍ : 695037

📞 ഫോൺ : 0471 2478394, 0471 2578449

📱 മൊബൈൽ : 9447768394

✉️ ഇമെയിൽ : lsgitribunal@gmail.com

ഡി.വൈ.എസ്.പി ഓഫീസ്

വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ, എറണാകുളം

🏢 കതൃക്കടവ്, കതൃക്കടവ് പി.ഒ, എറണാകുളം ജില്ല, പിന്‍ : 695037

📞 ഓഫീസ് ഫോൺ : 0484 6450303

📱 മൊബൈൽ : 9447789100, 9447582431

☎️ 24/7 Anti-Corruption Helpline : 1064

✉️ ഇമെയിൽ :  dyspekm.vacb@kerala.gov.in

ഡയറക്ടറേറ്റ് ഓഫ് വിജിലൻസ്

വിജിലൻസ് ആൻഡ് ആൻ്റി-കറപ്ഷൻ ബ്യൂറോ ആസ്ഥാനം

🏢 വികാസ് ഭവൻ, ലോ കോളേജ് റോഡ്, കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് എതിർവശം, പാളയം, തിരുവനന്തപുരം ജില്ല, പിന്‍ : 695033

📞 ഫോൺ നമ്പർ : +91 471 255 0377

✉️ ഇമെയിൽ : complaint.vacb@kerala.gov.in

പോലീസ് സ്റ്റേഷൻ

പോലീസ് സ്റ്റേഷൻ, ചെങ്ങമനാട്

🏢 സ്റ്റേഷൻ ഹൌസ് ഓഫീസർ, ചെങ്ങമനാട് പോലീസ് സ്റ്റേഷന്‍, ചെങ്ങമനാട് പി ഒ, എറണാകുളം ജില്ല, പിൻ : 683578

📞 ഫോൺ നമ്പർ: 0484 2474057

✉️ ഇമെയിൽ : shocgmdekmrl.pol@kerala.gov.in

ഫയർ ഫോഴ്‌സ്

ഫയർ ഫോഴ്‌സ്, അങ്കമാലി

🏢 ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ, സേലം കന്യാകുമാരി ഹൈവേ, അങ്കമാലി സൌത്ത് എറണാകുളം ജില്ല, പിൻ : 683573

📞 ഫോൺ നമ്പർ : 0484 2452101

 

കെ.എസ്.ഇ.ബി 

കേരള സ്റ്റേറ്റ് ഇലക്ട്രിസ്റ്റിറ്റി ബോർഡ്, ചെങ്ങമനാട്

🏢 ഇലക്ട്രിക്കല്‍ സെക്ഷന്‍, ചെങ്ങമനാട്, ചെങ്ങമനാട് പി ഒ, എറണാകുളം ജില്ല, പിൻ : 683578

📞 ഫോൺ നമ്പർ : 0484 2474030

✉️ ഇമെയിൽ : ksebcgm@gmail.com

കെ.എസ്.ഇ.ബി

കേരള സ്റ്റേറ്റ് ഇലക്ട്രിസ്റ്റിറ്റി ബോർഡ്, പാറക്കടവ്

🏢  ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ്, വട്ടപ്പറമ്പ്, വട്ടപ്പറമ്പ് പി ഒ,എറണാകുളം ജില്ല, പിൻ : 683579

📞 ഫോൺ നമ്പർ : 0485 2822317

✉️ ഇമെയിൽ : aeparakkadavu@gmail.com

കെ.എസ്.ഇ.ബി

കേരള സ്റ്റേറ്റ് ഇലക്ട്രിസ്റ്റിറ്റി ബോർഡ്, കറുകുറ്റി

🏢 എന്‍.എച്ച് 544 കറുകുറ്റി, അങ്കമാലി, എറണാകുളം ജില്ല, പിൻ : 683576

📞 ഫോൺ നമ്പർ : 0484 2612476

✉️ ഇമെയിൽ : aesskarukutty@gmail.com

പോലീസ് സ്റ്റേഷൻ

പോലീസ് സ്റ്റേഷൻ, അങ്കമാലി

🏢 സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍, അങ്കമാലി പോലീസ് സ്റ്റേഷന്‍, അങ്കമാലി, എറണാകുളം ജില്ല, പിൻ : 683572

📞 ഫോൺ നമ്പർ : 0484 2452328

✉️ ഇമെയിൽ : shoagmlekmrl.pol@kerala.gov.in

വില്ലേജ് ഓഫീസ്

വില്ലേജ് ഓഫീസ്, പാറക്കടവ് 

🏢 വില്ലേജ് ഓഫീസ്, മൂഴിക്കുളം, കുറുമശ്ശേരി പി ഒ, റണാകുളം ജില്ല, പിൻ : 683579

📞 ഫോൺ നമ്പർ : 0484 2470600

✉️ ഇമെയിൽ : ekm016vlg.rev@kerala.gov.in

അടിയന്തിര സഹായത്തിന്

പോലീസ്

📞 ഫോൺ നമ്പർ : 100

ആംബുലസ്

📞 ഫോൺ നമ്പർ : 108

ഫയർ & റെസ്ക്യൂ

📞 ഫോൺ നമ്പർ : 101