വാര്‍ഡ് 4 ഉപതെരഞ്ഞെടുപ്പിനായി വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിന് 05.08.2026 തീയതി വരെ അവസരമുണ്ടായിരിക്കുന്നതാണ്. സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വാര്‍ഷിക മസ്റ്ററിംഗ് 30.09.2026 തീയതിക്കുള്ളില്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.
ഓഡിറ്റ് റിപ്പോര്‍ട്ട് 2024-25
2024-25 സാമ്പത്തിക വര്‍ഷം നടത്തിയ ഓഡിറ്റിന്‍റെ റിപ്പോര്‍ട്ട്