വാര്‍ഡ് 4 ഉപതെരഞ്ഞെടുപ്പിനായി വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിന് 05.08.2026 തീയതി വരെ അവസരമുണ്ടായിരിക്കുന്നതാണ്. സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വാര്‍ഷിക മസ്റ്ററിംഗ് 30.09.2026 തീയതിക്കുള്ളില്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.
എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം

പാറക്കടവ് ഗ്രാമപഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണം വിതരണം ചെയ്യുന്നു. 

padanopakaranam