ഗാന്ധി ജയന്തി ദിന സ്പെഷ്യല്‍ ഗ്രാമസഭ

പാറക്കടവ് ഗ്രാമപഞ്ചായത്തി‍ല്‍‍ ഗാന്ധി ജയന്തി ദിനത്തില്‍‍, മാലിന്യ രഹിത പുതുയുഗ കേരളത്തിന്‍റെ ഭാഗമായി സ്വച്ഛതാ ഹി സേവ, കൈയോട് കൈ, വികസിത് ഭാരത് ഗ്യാരന്‍റി‍ ഫോര്‍‍ റോസ്കാര്‍ ആന്‍റ് അജീവിക മിഷന്‍ - വികസിത് പഞ്ചായത്ത് പ്ലാന്‍‍ രൂപീകരണം എന്നിവയുമായി ബന്ധപ്പെട്ട് സ്പെഷ്യ‍ല്‍‍ ഗ്രാമസഭ നടത്തി.

photo